Skip to main content

Posts

Journalist award for Nehru trophy boat race 2023

 നെഹ്റു ട്രോഫി മാധ്യമ അവാർഡ് ജിനോയുടെ കൈയ്യും പിടിച്ച് എരമല്ലൂരിലേക്ക് വീണ്ടും എത്തുന്നു. ജിനോ സി. മൈക്കിളിന് നെഹ്‌റു ട്രോഫി മാധ്യമ പുരസ്‌കാരം...... Read more at: https://www.mathrubhumi.com/news/kerala/nehru-trophy-media-award-for-jino-c-michel-1.8752284
Recent posts

Remaining Time for Nehru trophy boat race 2023

Remaining Time for Nehru trophy boat race 2023 Read more about Remaining Time for Nehru trophy boat race 2023 നെഹ്‌റു ട്രോഫി വള്ളംകളി 2023 ഓഗസ്റ്റ് 12 ശനിയാഴ്ച നടത്താൻ തീരുമാനിച്ചു. നെഹ്‌റു ട്രോഫി സംഘാടക സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി പതിവായി നടന്നിരുന്നത്.

വഞ്ചിപ്പാട്ടിൻ്റെ ഈണത്തിനൊപ്പം 64 രുചിക്കൂട്ടിൻ്റെ മേളപ്പെരുമയ്ക്ക് നാളെ തുടക്കം

വഞ്ചിപ്പാട്ടിൻ്റെ ഈണത്തിനൊപ്പം 64 രുചിക്കൂട്ടിൻ്റെ മേളപ്പെരുമയ്ക്ക് നാളെ തുടക്കം Please click here to read more 

Nehru trophy boat race date 2023

  Click here for Remaining Time for Nehru trophy boat race 2023 The Nehru Trophy Boat Race has been decided to be held on Saturday, August 12, 2023. The decision was taken at the Nehru Trophy Organizing Committee Executive Committee meeting. The boat race was regularly held on the second Saturday of August.

Snake Boat Launching Ceremony

  Chambhakulam snake boat launching ceremony 

ആർപ്പൂക്കരയുടെ ആർപ്പുവിളികൾ

  പ്രിയ ജലോത്സവ പ്രേമികളെ, ആർപ്പൂക്കര ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ആർപ്പൂക്കരയുടെ ആർപ്പുവിളികൾ “അഭിമുഖ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ ജലോത്സവ രംഗത്തു കഴിഞ്ഞ 20 വർഷക്കാലമായി തിളങ്ങി നിൽക്കുന്ന പല മുൻനിര ടീമുകളുടെ ലീഡിങ് നിർവഹിച്ചിട്ടുള്ള കോട്ടയം മണിയാപറമ്പ് (ഇപ്പോൾ ചെങ്ങളം നിവാസി )ശ്രീ ചൂരത്തറ കുഞ്ഞുമോനുമായി അഭിമുഖം..   Read more