Remaining Time for Nehru trophy boat race 2023
നെഹ്റു ട്രോഫി വള്ളംകളി 2023 ഓഗസ്റ്റ് 12 ശനിയാഴ്ച നടത്താൻ തീരുമാനിച്ചു. നെഹ്റു ട്രോഫി സംഘാടക സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി പതിവായി നടന്നിരുന്നത്.
Comments
Post a Comment